അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. സഹായം ആവശ്യമുള്ളവർക്ക് കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം:
ഫോണ്‍ : 0471-2517500/2517600.
ഫാക്‌സ്: 0471 -2322600.
ഇമെയിൽ: cdmdkerala@kfon.in
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ:
ടോൾ ഫ്രീ നമ്പർ : 1800-425-3939
വിദേശത്തു നിന്നും മിസ്ഡ് കോൾ : +91-8802012345
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2025