അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 2,3 തീയതികളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി ജ്വാല 2.0 എന്ന പേരിൽ  സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ 20 പോലീസ് ജില്ലകളിലും വനിതാഉദ്യോഗസ്ഥർ പരിശീലനം നൽകും. രാവിലെ ഒൻപതുമണി, 11 മണി, ഉച്ചയ്ക്കുശേഷം രണ്ടുമണി, നാലുമണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. താല്പര്യമുള്ളവർക്ക്  tinyurl.com/jwala2 വഴി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 04712318188. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo