ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കേരളത്തിൽ അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി Quiz Tics 2025 എന്ന പേരിൽ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 19. പങ്കെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾക്ക് :  www.ecostat.kerala.gov.in .  8943193937 / 7306561963, 9895090532.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo