ഭിന്നശേഷിക്കാരെ സഹായിക്കുന്ന എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അവസാന തിയതി ഓഗസ്റ്റ് 31. വിവരങ്ങൾക്ക് swd.kerala.gov.in സന്ദർശിക്കുക. 
ഫോൺ : 0471 234 3241

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo