മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള നയ സമീപനരേഖ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ തുടങ്ങിയവർക്ക് പരിശോധനയ്ക്കായി കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ forest.kerala.gov.in കരട് നയ സമീപന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് നയ സമീപന രേഖ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  ആഗസ്റ്റ്  27 ന് മുൻപ്  hwcpolicy.submission@gmail.com  ഇമെയിൽ  വിലാസത്തിലേക്ക് അയക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo