പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാനുമുള്ള മാർഗങ്ങൾ ഉൾപ്പെടുത്തി ‘പേഴ്സണൽ ബ്രാൻഡിങ്: ബിൽഡ് യുവർ പ്രൊഫഷണൽ ഐഡന്റിറ്റി’ എന്ന വിഷയത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്പ്മെന്റ് (CMD) ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 5 ന് തിരുവനന്തപുരത്ത് തൈക്കാടുള്ള സിഎംഡിയിലാണ്  പരിശീലനം. വിവരങ്ങൾക്കും രജിസ്ട്രേഷനും 8714259111, 0471-2320101, www.cmd.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2025

sitelisthead