കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ്മേളയുടെ തീം സോംഗ് രചനകൾ ക്ഷണിച്ചു. സംരംഭകത്വം, വിപണി, വൈവിധ്യങ്ങൾ, കല, സംസ്കാരം, സ്ത്രീ ശാക്തീകരണം, കൂട്ടായ്മ എന്നിവ പ്രതിഫലിക്കുന്ന രചനകളാണ് അയക്കേണ്ടത്. രചനകൾ നവംബർ 15 നകം സരസ് തീം സോംഗ്, ജില്ലാ മിഷൻ കോ ഓഡിനേറ്റർ, കുടുംബശ്രീ മിഷൻ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, 682030 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് : www.kudumbashree.org  ഫോൺ : 9987183338

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo