പൊതുവി​ദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ 2023-24  അധ്യായന വർഷത്തെ അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ  13 മുതൽ 22  വരെ. ആദ്യ പരീക്ഷ  രാവിലെ 10.00  മുതൽ ഉച്ചയ്ക്ക് 12 .15 വരെ, രണ്ടാം പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.45 വരെ. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും  ടൈം ടേബിൾ ബാധകമാണ്. ടൈം ടേബിൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo