സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ  സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025-26 ആഗസ്റ്റ് 21, 22, 23 തീയതികളിൽ  കോഴിക്കോട് നടക്കും. ഫിലിം ഫെസ്റ്റിവലും ദേശീയ സെമിനാറും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കലാഭിരുചിയുള്ളവർക്ക്  പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2025

sitelisthead