ഓണംവാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്  തിരുവനന്തപുരം നഗരപരിധിയിലുള്ള CBSE, ICSE സ്കൂളുകൾ ഉൾപ്പെടയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ) 09.09.2025 -ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2025

sitelisthead