സംസ്ഥനത്തെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. 

ആശുപത്രികളിൽ ഒപി ടിക്കറ്റിനായി ഇ-ഹെൽത്ത് ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ പ്രയാസം അനുഭവിക്കുന്നത് കൂടുതലും മുതിർന്ന പൗരന്മാരാണെന്ന് കണ്ടെത്തിയതിനാലാണ്, അവരുടെ സൗകര്യത്തിനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-08-2025

sitelisthead