പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂർണമായി നിരോധിച്ചു. (ഉത്തരവ് നമ്പർ CFS/330/2023-B1 തീയതി 01/07/2023)

നിരോധിച്ച ഉത്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ ജില്ലകളിലെ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ ഫോൺ നമ്പറുകളിലോ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം. തിരുവനന്തപുരം (8943346181), കൊല്ലം (8943346182), പത്തനംതിട്ട (8943346183), ആലപ്പുഴ (8943346184), കോട്ടയം (8943346185), ഇടുക്കി (8943346186), എറണാകുളം (8943346187), തൃശൂർ (8943346188), പാലക്കാട് (8943346189), മലപ്പുറം (8943346190), കോഴിക്കോട് (8943346191), വയനാട് (8943346192), കണ്ണൂർ (8943346193), കാസറഗോഡ് (8943346194), ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം (8943346195), എറണാകുളം (8943346196), കോഴിക്കോട് (8943346197).

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo