കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് കുടിശികനിവാരണത്തിനുള്ള അവസരം. ക്ഷേമനിധി പാസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാം. വിവരങ്ങൾക്ക്: 0481 2585604

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo