ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള സമ്പൂർണ ചിത്രങ്ങളുടെ സൗജന്യ പ്രദർശനം സംസ്ഥാന പുരാരേഖാവകുപ്പിന്റെ തിരുവനന്തപുരം താളിയോല രേഖാമ്യൂസിയത്തിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 3 മുതൽ 9 വരെ  രാവിലെ 10.15 മുതൽ വൈകുന്നേരം 5 മണി വരെയാണ്  പ്രവേശനം. ചിത്രപ്രദർശനത്തോടൊപ്പം ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും  സംഘടിപ്പിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2025

sitelisthead