സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ ജീവനക്കാർ, സ്വകാര്യ കോളേജുകൾ, പോളിടെക്നിക്കുകൾ, മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് നൽകേണ്ട ക്ഷാമബത്തയുടെയും സംസ്ഥാന സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ, എക്സ്-ഗ്രേഷ്യ പെൻഷൻകാർ, എക്സ്-ഗ്രേഷ്യ ഫാമിലി പെൻഷൻകാർ എന്നിവർക്ക് നൽകേണ്ട ക്ഷാമാശ്വാസത്തിന്റെയും നിരക്കുകൾ നിലവിലുള്ള 15% ൽ നിന്ന് 18% ആയി വർദ്ധിപ്പിച്ചു
ഉത്തരവ് കാണാൻ ക്ലിക്ക് ചെയ്യുക Goverment order
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-08-2025