അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികളുടെ വിവരങ്ങൾ  ഇ-ശ്രം പോർട്ടലിൽ ശേഖരിക്കുന്നതിന്റ്റെ ഭാഗമായി 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ മോട്ടോർ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. ആദായനികുതി അടച്ചിട്ടില്ലാത്തവരും ഇപിഎഫ്, ഇഎസ്ഐ എന്നിവയിൽ അംഗമല്ലാത്തവരുമായ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം. www.eshram.gov.in എന്ന ഇശ്രം പോർട്ടൽ വഴിയോ കോമൺ സർവീസ് സെന്റർ/അക്ഷയകേന്ദ്രം വഴിയും, ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ ഫോണിലൂടെയും ബാങ്ക് അക്കൗണ്ടിലൂടെയും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 0467 2205380

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo