വകുപ്പിനെക്കുറിച്ച്
31-08-2017 ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 288/2017 / ജി.എ . ഡി പ്രകാരം വനിതാ-ശിശു വികസന വകുപ്പിനു കീഴിലുള്ള വിഷയങ്ങൾ താഴെ പറയുന്നവയാണ്:
വനിതാ-ശിശുവികസന വകുപ്പ്
1. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമവും ഭരണ ചട്ടങ്ങളും
2. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട നയങ്ങൾ നടപ്പിലാക്കുക
3. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുക
4. താഴെ പറയുന്ന സ്ഥാപനങ്ങളുടെ ഭരണ നടത്തിപ്പ്
a. വനിതാ-ശിശുവികസന വകുപ്പ്
b. കേരള വനിതാ കമ്മീഷൻ
c. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്
d. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
e. ജുവനൈൽ ജസ്റ്റിസ് ബോർഡ്
f. ജെൻഡർ പാർക്ക്
g. കേരള സ്റ്റേറ്റ് സാമൂഹ്യക്ഷേമ ബോർഡ്
h . ഐ സി ഡി എസ് മിഷൻ
i. സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി
j. സംസ്ഥാന അഡോപ്ഷൻ റിസോഴ്സ് ഏജൻസി (SARA)
k. നിർഭയ
l. കേരള സംസ്ഥാന ശിശു ക്ഷേമ സമിതി
m. സംസ്ഥാന അംഗൻവാടി ജീവനക്കാർക്കും സഹായികൾക്കുമുള്ള ക്ഷേമനിധി ബോർഡ്
n. ജൻഡർ അഡ്വൈസറി ബോർഡ്
o. ശ്രീചിത്ര പുവർ ഹോം
p. വഞ്ചി പുവർ ഹോം