ആമുഖം
കേരള സര്ക്കാ രിന്റെ പ്രധാന വരുമാന സ്രോതസ്സാണ് വാണിജ്യ നികുതി വകുപ്പ്. സര്ക്കാ്ര്‍ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ലഭിക്കുന്നത് ഈ വകുപ്പില്‍ നിന്നാണ്. സംസ്ഥാനത്തുടനീളമുള്ള ചെക്ക്പോസ്റ്റുകള്‍ ഉള്പ്പെ്ടെ 431 ആപ്പീസുകള്‍ വഴി 1,83,000 വ്യാപിരികളുടെ ആവശ്യങ്ങള്‍ ഈ വകുപ്പ് നിവവേറ്റുന്നു. വകുപ്പിന്റെ പ്രധാന ധര്മ്മശങ്ങളായ റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍, നികുതി അടക്കല്‍,സ്റ്റാറ്റ്യൂട്ടറി ഫോറങ്ങളുടെ വിതരണം, ചരക്കു നീക്കങ്ങള്‍ എന്നിവയെല്ലാം വിവരസാങ്കേതിവിദ്യാ അധിഷ്ഠിത സേവനങ്ങളാണ് .കൂടുതല്‍ വിവരങ്ങള്ക്ക് ഇവിടെ ക്ളിക് ചെയ്യുക ഹെല്പ്പ് ലൈന്‍ സേവനങ്ങള്‍ ടോള്‍ഫ്രീ നമ്പര്‍ : 1800 - 4254777 മൊബൈല്‍ നമ്പര്‍ : 9446505527 മൂല്യവര്ദ്ധി ത നികുതി (VAT) നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച സംശയ നിവാരണങ്ങള്‍, ചെക്പോസ്റ്റ് പരാതികള്‍. vathelpline@keralataxes.gov.in എന്ന ഇ - മെയിലിലൂടെയും ഹെല്പ്ള ഡസ്ക് സഹായം നല്കുയന്നു.