ഉന്നത വിദ്യാഭ്യാസ വകുപ്പ്

ആമുഖം

സാമൂഹ്യപുരോഗതിക്കുള്ള ഒരുപകരണമാണ് ഉന്നത വിദ്യാഭ്യാസം. വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം നേടിയതുകൊണ്ട് അവസാനിച്ചു എന്നു കാണാന്‍ കഴിയില്ല. ലോക മാറ്റത്തിനനുസരിച്ച് സമൂഹവും അതുള്ക്കൊ്ള്ളുകയും അനുകൂലമായ മാറ്റങ്ങള്‍ വരുത്തുകയും വേണം. പുതു തലമുറയുടെ സമഗ്രമായ പുരോഗതിയായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് എല്ലാ തട്ടിലും രാഷ്ട്ര നിര്മ്മാണത്തിനുതകുന്നതായിരിക്കണം. 1957 ലെ ഇ. എം. എസ്. സര്ക്കാരിന്റെ വിദ്യാഭ്യാസ ബില്‍, 1987 ലെ നായനാര്‍ സര്ക്കാ്രിന്റെ സമ്പൂര്ണ്ണ സാക്ഷരതാ പ്രസ്ഥാനം , 1996 ലെ വിദ്യാര്ത്ഥി സൗഹൃദവും പ്രായോഗികതയിലൂന്നിയുള്ളതുമായ പാഠ്യ പദ്ധതികള്‍ എന്നിവയെല്ലാം വിദ്യാഭ്യാസത്തിന്റെ ഈ കാഴ്ചപ്പാടില്‍ ചരിത്രത്തിലെ അടയാളസ്തംഭങ്ങളാണ്. പ്രിന്സിാപ്പല്‍ സെക്രട്ടറിയാണ് ഉന്നതവിദ്യാഭ്യാസ വകിപ്പിന്റെ തലവന്‍.

വകുപ്പിനു കീഴിലെ കീഴ് വകുപ്പുകള്‍, ഇന്സ്റ്റി റ്റ്യൂഷനുകള്‍, സ്ഥാപനങ്ങള്‍

• കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ

• എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി

• കോളേജിയേറ്റ് വിദ്യാഭ്യാസം

• കേരള സർവകലാശാല

• സാങ്കേതിക വിദ്യാഭ്യാസം

• മഹാത്മാഗാന്ധി സർവ്വകലാശാല

• പൊതുപ്രവേശന പരീക്ഷ

• കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി

• തുടരുന്ന വിദ്യാഭ്യാസത്തിനുള്ള കേന്ദ്രം

• കോഴിക്കോട് സർവ്വകലാശാല

• എൻ.സി.സി. വകുപ്പ്

• ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

• ഓഡിയോ വിഷ്വൽ റെപ്രോഗ്രാഫിക് സെന്റർ

• കണ്ണൂർ സർവ്വകലാശാല

• ഗവൺമെന്റ് ലാ കോളജ്

• സർക്കാർ സംഗീത കോളേജുകൾ

• കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം

• നാഷണല് സര്വീസ് സ്കീം

സേവനങ്ങളും പ്രവര്ത്തനങ്ങളും

സർവ്വകലാശാലകൾ

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (www.collegiateedu.kerala.gov.in)

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് (www.dtekerala.gov.in) പ്രവേശന പരീക്ഷാ ഡയറക്ടറേറ്റ് (www.cee.kerala.gov.in)

ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (www.lbskerala.com) (www.lbscentre.org)

ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ് (www.ihrd.ac.in)

സ്റ്റേറ്റ് സെന്ട്രറല്‍ ലൈബ്രറി, കേരള സര്ക്കാര്‍ (www.statelibrary.kerala.gov.in)

 

വകുപ്പിന്റെ പ്രധാന ധർമ്മങ്ങൾ .

കോളേജ് വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും ഈ വകുപ്പിനു കീഴില്‍ വരുന്നു. പുതിയ സര്ക്കാ ര്‍ കോളേജുകള്‍ ആരംഭിക്കല്‍, പുതിയ കോഴ്സുകള്‍ ആരംഭിക്കുകയും എയ്ഡഡ് കോളേജ് ജീവനക്കാര്ക്ക് ശമ്പളം നല്കുഴന്നതിനുള്ള ഏര്പ്പാ ടുകള്‍ ചെയ്യുന്നതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ്. എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, ഫൈന്‍ ആര്ട്സ്യ കോളേജുകള്‍, ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റി റ്റ്യൂട്ടുകള്‍, കൊമേഴ്സ്യല്‍ ഇന്സ്റ്റി റ്റ്യൂട്ടുകള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍ എന്നിവ ഉള്പ്പെറടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസം നല്കുവന്ന സ്ഥാപനങ്ങളുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ്

sitelisthead