സൈനികക്ഷേമ വകുപ്പ്

വകുപ്പിനെക്കുറിച്ച്

25-01-2018 ലെ നോട്ടിഫിക്കേഷൻ ജി.ഒ. (എം.എസ്) നമ്പർ 22-2018-പൊതുഭരണം പ്രകാരം സൈനികക്ഷേമ വകുപ്പിന് അനുവദിച്ച വിഷയങ്ങൾ:

സൈനികക്ഷേമ വകുപ്പ്

സൈനികരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമം, സൈനിക പുരസ്കാരങ്ങൾ

മുഖ്യമന്ത്രിയുടെ സൈനികക്ഷേമ ഫണ്ട്, മിലിട്ടറി സഹായനിധി, സംയോജിത ഫണ്ട്, പതാക ദിന ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

സിവിൽ മിലിട്ടറി ലെയ്‌സൺ കോൺഫറൻസ്, കേന്ദ്രീയ സൈനിക് ബോർഡ്, രാജ്യസൈനിക് ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

ക്യാഷ് അവാർഡുകൾ,   സ്ഥലത്തിന് പകരം നൽകുന്ന പണം, ഗാലന്ററി ആൻഡ് നോൺ-ഗാലൻററി അവാർഡുകൾ

മരണമടഞ്ഞ/ അയോഗ്യരായ/ കാണാതായ/ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ആശ്രിതർക്കുള്ള സൈനിക സേവനങ്ങൾ

ഇന്ത്യൻ യൂണിയനിലെ പാരാ മിലിറ്ററി ഫോഴ്സുകൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ.

sitelisthead