ശ്രീ റോജി.എം.ജോൺ

വകുപ്പുകൾ:  കൊളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, നാഷണൽ കേഡറ്റ് കോർപ്സ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള

നിയമസഭാ മണ്ഡലം: അങ്കമാലി 

അങ്കമാലി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എം വി ജോണിന്റെയും എൽസമ്മ ജോണിന്റെയും മകനായി 1982 മെയ് 20നു കണ്ണൂർ തളിപ്പറമ്പിൽ ജനനം. എം എ, എം ഫിൽ ബിരുദധാരി. എൻ.എസ്.യു പ്രസിഡന്റായിരുന്നു. നിലവിൽ എ ഐ സി സി സെക്രട്ടറി. അങ്കമാലി മണ്ഡലത്തിൽ നിന്ന് 2016ലും 2021 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഭാര്യ: ലിപ്‌സി കെ.പി

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ് സ്ഥിര വിലാസം

റൂം നമ്പർ 401, നാലാം നില,
അനക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 91 471 2327796, +91 471 2327895
മൊബൈൽ: +91 9400001716

ഗ്രേസ്, കൻ്റോൺമെൻ്റ് ഹൗസിന് സമീപം, പാളയം

 


മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര്   ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. പി എസ് ശ്രീകുമാർ 0471 2518580 9495577700
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. രഘുനാഥൻ ടി.ആർ. 0471 2518842 8075519005
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ.അനു ഉണ്ണി 0471 2518469 9526844885
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീമതി ഷുജ ആർ. 0471 2517259 9446443956
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജയചന്ദ്രൻ ആർ എസ് 0471 2517234 9496389528
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ പോളി പി ആൻ്റണി   9947507100
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജോർജ് ലോറൻസ് ജോർജ് 0471 2518122 9074759196
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. യു.ഷൈജു   9496330739
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. നൂറുദ്ധീൻ യൂസഫ് വി.പി.   9544034495
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ശ്രീ. ഗോപകുമാർ കെ.എൻ   9947049741
അസിസ്റ്റന്റ് ശ്രീ. അരുൺകുമാർ എസ്.ജെ. 0471 2517218 9495059349
സിഎ ശ്രീ. അനിൽകുമാർ കെ. 0471 2518906 9447229636
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീ. ശിവകുമാർ എസ്.   9895606410
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീമതി. ജ്യോതിക പി.   9495466243
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീമതി ഷൈനി എസ്.കെ   9496259028
ക്ലർക്ക് ശ്രീ. തോഫീക്‌മോൻ ആർ.   9746452123
ഓഫീസ് അറ്റൻഡന്റ് ശ്രീ. ശ്രീജിത്ത് സി.   8281333619
ഓഫീസ് അറ്റൻഡന്റ് ശ്രീ. രഞ്ജിത്ത് സി.എ.   9446701070
ഷോഫർ ശ്രീ. എഡ്വിൻ സാജു   9526532110
ഷോഫർ ശ്രീ. അനൂപ് പോൾ   9809463716
മന്ത്രി പിഎസ്ഒ-1 ശ്രീ. ബാലു ടി.സി. (GASI)   9847564604
മന്ത്രി പിഎസ്ഒ-2 ശ്രീ. സന്തോഷ് (GSCPO)   7561860808

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026

ലേഖനം നമ്പർ: 2000

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo