കേരള സ്കൂൾ കലോത്സവം 2025

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

കലാമാമാങ്കം തലസ്ഥാനത്ത് ; 63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ

സ്‌കൂൾ കലോത്സവം സൗകര്യങ്ങൾ അറിയാൻ QR കോഡ്

63-ാമത് കേരള സ്‌കൂൾ കലോത്സവം ആരംഭിച്ചു 

പ്രോ​ഗ്രാം ഷെഡ്യൂൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-01-2025

ലേഖനം നമ്പർ: 1612

sitelisthead