img

ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി
വകുപ്പുകൾ: സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതു ഭരണം, ആഭ്യന്തരം, വിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി വകുപ്പ്, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്,ദുരന്ത നിവാരണം


നിയമസഭ മണ്ഡലം : ധർമ്മടം

15 -ാമത് കേരള നിയമസഭയിലേക്ക് ധർമ്മടം നിയമസഭ മണ്ഡലത്തിൽ നിന്ന് സിപിഐഎം പ്രതിനിധിയായി തെരഞ്ഞെടുക്കപെട്ട ശ്രീ. പിണറായി വിജയൻ തുടർച്ചയായി 2-ാം തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ പിണറായി വിജയൻ കെഎസ്എഫ് കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഐഎം തലശേരി മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ല കമ്മറ്റിയംഗം, ജില്ല സെക്രട്ടേറിയറ്റ് അംഗം, കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സിപിഐഎം കേന്ദ്രകമ്മറ്റിയംഗം, പോളിറ്റ് ബ്യുറോ അംഗം, വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970, 1977, 1991 കാലങ്ങളിൽ കൂത്തുപറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിൽ നിന്നും 2016- ൽ ധർമ്മടത്തുനിന്നും അദ്ദേഹം നിയമസഭാംഗമായി.

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ് റസിഡൻസ് സ്ഥിര വിലാസം
മൂന്നാം നില, നോർത്ത് ബ്ലോക്ക്
ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം – 695001
ടെലഫോൺ:
0471- 2332184
0471- 2333241
0471- 2333610
Fax: 0471- 2333489
ഇ-മെയിൽ : chiefminister@kerala.gov.in
ക്ലിഫ് ഹൗസ്,
നന്തൻകോട്
തിരുവനന്തപുരം
ടെലഫോൺ:
0471-2314853, 2318406
പ്രവിക്,
പിണറായി പി. ഒ.
കണ്ണൂർ- 670 741

വിവരാവകാശം

സംസ്ഥാന പൊതു വിവരാവകാശ ഓഫിസർ
 
ശ്രീ. പി. ഗോപൻ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ : 0471- 2518667
മൊബൈൽ : 9447811177
അപ്പലെറ്റ് അതോറിറ്റി അഡ്വക്കേറ്റ് എ. രാജശേഖരൻ നായർ
സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471- 2517021
മൊബൈൽ: 9446478981

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ  

പേര് തസ്തിക ഓഫീസ് മൊബൈൽ
ശ്രീ. കെ. കെ. രാഗേഷ് പ്രൈവറ്റ് സെക്രട്ടറി 0471-2333591,
0471-2517575 
9496190885
ഡോ. കെ. എം. എബ്രഹാം CFA ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി 0471-2321011,
0471-2517468
8547497773
ശ്രീ പി. ശശി പൊളിറ്റിക്കൽ സെക്രട്ടറി  0471-2518118   
ശ്രീ. ആർ. മോഹൻ സ്‌പെഷ്യൽ ഓഫീസർ 0471-2518148  9446422550
ഡോ.എസ്. കാർത്തികേയൻ IAS
 
സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ
 
0471-2327979,
0471-2518653
 
ശ്രീ. കെ. കെ. രവീന്ദ്രനാഥ്‌ സീനിയർ ലീഗൽ കൗൺസിൽ 0471-2517396  9846524195
ശ്രീ. എം. സി. ദത്തൻ മെന്റർ (സയൻസ്) 0471-2518547  9447176476
ശ്രീ. പ്രഭാ വർമ്മ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി 0471-2329024,
0471-2518977
9447060108
ശ്രീ. പി. എം. മനോജ് പ്രസ്സ് സെക്രട്ടറി 0471-2517145  9446005310
ശ്രീ. എ. രാജശേഖരൻ നായർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി  0471-2517021  9446478981
ശ്രീ. സി. എം. രവീന്ദ്രൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  0471-2518666  9447517775
ശ്രീ. പി. ഗോപൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി   0471-2518667  9447811177
മേജർ ദിനേശ് ഭാസ്‌ക്കരൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  0471-2518983  9037049249
ശ്രീ. രതീഷ് കളിയാടൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി   0471-2517483  9496404339
ശ്രീ. എ. സതീഷ്‌കുമാർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  0471-2517241  9495408368
ശ്രീ. സാമുവേൽ ഫിലിപ്പ് മാത്യു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  0471-2518940  9400046800
ശ്രീ. ഷംനാദ് പി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  0471-2517288  9447343086
ശ്രീ. കൃഷ്ണപ്രദീപ് എ. കെ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  0471-2518606  9447628001
ശ്രീ. വി. എം. സുനീഷ് പേഴ്സണൽ അസിസ്റ്റന്റ് 0471-2517057  9495365012
ശ്രീ. ബാലാജി ജി. കെ. അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് 0471-2518128  9495059088

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-06-2024

ലേഖനം നമ്പർ: 27

sitelisthead