കേരളമന്ത്രിസഭ - 2021

സംസ്ഥാന മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകൾ, മന്ത്രിമാരുടെ ഔദ്യോ​ഗിക വെബ്സൈറ്റ് ലിങ്കുകൾ എന്നിവ ചുവടെ

പേര് - വെബ്‌സൈറ്റ്  വകുപ്പുകൾ 

ശ്രീ. പിണറായി വിജയൻ


https://cmo.kerala.gov.in/
 

മുഖ്യമന്ത്രി
സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതു ഭരണംആഭ്യന്തരംവിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്,ദുരന്ത നിവാരണം

ശ്രീ. കെ. രാജൻ
minister-revenue.kerala.gov.in
 • ലാൻഡ് റവന്യൂ
 • സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്
 • ഭൂപരിഷ്കരണം
 • ഭവനം
ശ്രീ. റോഷി അഗസ്റ്റിൻ
minister-waterresources.kerala.gov.in
 • ജലവിഭവം
 • കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി
 • ഭൂഗർഭ ജലം
 • ജല വിതരണം
 • ശുചീകരണം 
ശ്രീ. കെ. കൃഷ്ണൻകുട്ടി
minister-electricity.kerala.gov.in
 • വൈദ്യുതി
 • അനർട്ട്
ശ്രീ. എ. കെ. ശശീന്ദ്രൻ 
minister-forest.kerala.gov.in
 • വനം വന്യജീവി

ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി

https://minister-registration.kerala.gov.in/

 • രജിസ്ട്രേഷൻ
 • മ്യൂസിയങ്ങൾ
 • പുരാവസ്തു
 • പുരാരേഖ 

ശ്രീ കെ ബി ഗണേഷ് കുമാർ

minister-transport.kerala.gov.in

 • റോഡ് ഗതാഗതം
 • മോട്ടോർ വാഹനങ്ങൾ
 • ജലഗതാഗതം
ശ്രീ. വി. അബ്ദുറഹിമാൻ
minister-sports.kerala.gov.in
 • സ്പോർട്സ്
 • വഖഫ്
 • ഹജ്ജ് തീർത്ഥാടനം
 • പോസ്റ്റ് & ടെലിഗ്രാഫ്
 • റയിൽവേ
 • ന്യൂനപക്ഷ ക്ഷേമം
അഡ്വ. ജി. ആർ. അനിൽ
minister-food.kerala.gov.in
 • ഭക്ഷ്യ, സിവിൽ സപ്ലൈസ്
 • ഉപഭോക്തൃകാര്യം
 • ലീഗൽ മെട്രോളജി

ശ്രീ. കെ. എൻ. ബാലഗോപാൽ
 minister-finance.kerala.gov.in

 • ധനകാര്യം

ഡോ.ആർ. ബിന്ദു
minister-highereducation.kerala.gov.in

ശ്രീമതി. ജെ. ചിഞ്ചുറാണി

minister-ahd.kerala.gov.in

 • മൃഗസംരക്ഷണം
 • ക്ഷീരവികസനം
 • ക്ഷീര സഹകരണ സ്ഥാപനങ്ങൾ
 • മൃഗശാലകൾ
 • കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

ശ്രീ. എം. ബി. രാജേഷ് 

https://minister-lsg.kerala.gov.in/

 • തദ്ദേശസ്വയംഭരണം, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ
 • ഗ്രാമവികസനം
 • എക്സൈസ്
 • ടൗൺ പ്ലാനിംഗ്
 • പ്രാദേശിക വികസന അതോറിറ്റികൾ
 • കില

അഡ്വ. പി. എ. മുഹമ്മദ് റിയാസ് 

minister-pwd.kerala.gov.in

 • ടൂറിസം
 • പൊതുമരാമത്ത്
ശ്രീ. പി. പ്രസാദ്
minister-agriculture.kerala.gov.in
 • കൃഷി
 • മണ്ണ് സർവേ & മണ്ണ് സംരക്ഷണം
 • കേരള കാർഷിക സർവകലാശാല
 • വെയർഹൗസിംഗ് കോർപ്പറേഷൻ

ശ്രീ. കെ. രാധാകൃഷ്ണൻ

minister-scst.kerala.gov.in

 • പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം
 • ദേവസ്വം
 • പാർലമെന്ററികാര്യം

ശ്രീ. പി. രാജീവ്

minister-industries.kerala.gov.in

 • നിയമം
 • വ്യവസായം (വ്യാവസായിക സഹകരണങ്ങൾ ഉൾപ്പെടെ)
 • വാണിജ്യം
 • ഖനനം
 • ജിയോളജി
 • കൈത്തറി
 • തുണിത്തരങ്ങൾ
 • ഖാദി
 • ഗ്രാമ വ്യവസായങ്ങൾ
 • കയർ
 • കശുവണ്ടി വ്യവസായം
 • പ്ലാന്റേഷൻ ഡയറക്ടറേറ്റ്

ശ്രീ. വി. ശിവൻകുട്ടി 

minister-education.kerala.gov.in

 • പൊതുവിദ്യാഭ്യാസം
 • തൊഴിൽ

ശ്രീ. വി. എൻ. വാസവൻ 

minister-cooperation.kerala.gov.in

 

 • സഹകരണം
 • തുറമുഖങ്ങൾ

ശ്രീമതി. വീണ ജോർജ് 

minister-health.kerala.gov.in

ശ്രീ. സജി ചെറിയാൻ

https://minister-fisheries.kerala.gov.in

 • ഫിഷറീസ്
 • ഹാർബർ എഞ്ചിനീയറിംഗ്
 • ഫിഷറീസ് സർവകലാശാല
 • യുവജന കാര്യം
 • സാംസ്കാരികം
 • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
 • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
 • കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-04-2024

ലേഖനം നമ്പർ: 28

sitelisthead