img

ശ്രീ. വി. എൻ. വാസവൻ
നിയമസഭ മണ്ഡലം: ഏറ്റുമാനൂർ
സഹകരണം, തുറമുഖ വകുപ്പ് മന്ത്രി

15-ാമത് കേരള നിയമസഭയിൽ ഏറ്റുമാനൂരിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ശ്രീ വി. എൻ. വാസവൻ സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയാണ്. 2006 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം, കോട്ടയം ജില്ല സെക്രട്ടറി, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, RUBCO ചെയർപേഴ്സൺ, കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ല സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പഞ്ചായത്തംഗം എന്നീ നിലകളിൽ വി. എൻ. വാസവൻ പ്രവർത്തിച്ചിട്ടുണ്ട്.

ഓഫീസ് റെസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ. 397
ഫസ്റ്റ് ഫ്ലോർ
മെയിൻ ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലിഫോൺ: 0471-2333833, 2331685
മൊബൈൽ: 9447050543
ഇ-മെയിൽ. min.coop@kerala.gov.in
vnvasavan@gmail.com

വെബ്സൈറ്റ്

minister-cooperation.kerala.gov.in

ഗംഗ
കന്‍റോൺമെന്‍റ് ഹൗസ് കോമ്പൗണ്ട്
പാളയം
തിരുവനന്തപുരം
ടെലിഫോൺ: 0471- 2720451, 2723181
ഹിമ ഭവൻ
പാമ്പാടി
കോട്ടയം – 686502
ടെലിഫോൺ: 9447050543

വിലാസവും ഫോൺ നമ്പറുകളും

വിവരാവകാശം 

സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ  ശ്രീ. ദീപു പി. നായർ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ: 0471- 2333833, 2331685
മൊബൈൽ: 9447015887
 
അപ്പലെറ്റ് അതോററ്റി  ശ്രീ. മാത്യുകുട്ടി ടി. സി.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ: 0471- 2333833, 2331685
മൊബൈൽ: 9447355137
 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

പ്രൈവറ്റ് സെക്രട്ടറി ഡോ: പി. കെ. പദ്മകുമാർ 0471- 2333833, 2331685 9495163725, 8078413065
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ദീപു പി. നായർ 0471- 2333833, 2331685 9447015887
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. മാത്യുകുട്ടി ടി. സി. 0471- 2333833, 2331685 9447355137
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. അജിത് കെ. ശ്രീധർ 0471- 2518980 9447605060
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. പ്രജിന എം. 0471- 2333833, 2331685 9496355691
പേഴ്സണൽ അസിസ്റ്റന്‍റ് ശ്രീ. അദ്വൈത് പി. 0471- 2333833, 2331685 9495148546
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. ഷിബിൻ സേവ്യർ 0471-2518180 7025132669
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. വിനു എ. 0471- 2333833, 2518670 9446444401
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഗോപകുമാർ ടി. 0471-2333833, 2517189 9446005787

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 07-02-2024

ലേഖനം നമ്പർ: 236

sitelisthead