ശ്രീ. ഒ. ആർ. കേളു
വകുപ്പുകൾ: പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം
വെബ്സൈറ്റ് : minister-scst.kerala.gov.in
വയനാട് ജില്ലയിലെ മാനന്തവാടി നിയസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ. ഒ. ആർ. കേളു, രണ്ടാം പിണറായി മന്ത്രിസഭയിൽ 2024 ജൂൺ 23 നു പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു . വയനാട് ജില്ലയിലെ ഓലഞ്ചേരിയിൽ ശ്രീ രാമന്റെയും, ശ്രീമതി അമ്മുവിന്റെയും മകനായി 1970 ഓഗസ്റ്റ് 2 നാണു ജനനം.
ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഒ ആർ കേളു, 2016 മുതൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ എം എൽ എ ആയും, 2021 മുതൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച കേരള നിയസഭ സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം, സി പി ഐ (എം) കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം, സി പി ഐ (എം) മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, സി പി ഐ (എം) വയനാട് ജില്ലാ കമ്മിറ്റി അംഗം, സി പി ഐ (എം) വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ്, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് |
റസിഡൻസ് |
സ്ഥിരവിലാസം |
റൂം നമ്പർ. 118 റെസിഡൻസ്: 0471 2317651 മൊബൈൽ: 9497700766 ഇ മെയിൽ: min.scst@kerala.gov.in |
എസെന്‍ഡെന്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, |
കോലഞ്ചേരി പുത്തന്‍മിറ്റം, കാട്ടിക്കുളം പി.ഒ., |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ | ഇമെയിൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. ശിവകുമാര്‍ | 0471 2518404 | 9447194365 | sivakumarkgoa@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. അനിത വി. കെ | 0471 2518414 | 9497851514 | anitharajkumar124@gmail |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | അഡ്വ. ഷാജു ശങ്കര്‍ സി.എന്‍. | 0471 2517257 | 9447477143 | shajusankarcn@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ഡോ. അനൂപ് പി.കെ. | 0471 2518945 | 9447553348 | anoop.cbi@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷിബു എസ്. | 0471 2518126 | 9947020789 | s_shibu@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ഡോ. അനിൽകുമാർ സി. | 0471 2518211 | 8547454451 | anilattangal@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സന്തോഷ് സി. സി. | 0471 2518926 | 9495504858 | sanchelakkat@gmail.com |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | അഡ്വ. തോമസ് പി. എസ്. | 0471 2518125 | 9447420725 | psthomasps@gmail.com |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. രാജേഷ് എം. | 0471 2517226 | 8281409730 | rajeshmadathilnair@gmail.com |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീമതി. ഉഷ വി. സി. | 0471 2517290 | 9656004645 | usha.vinod2008@gmail.com |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 09-09-2024
ലേഖനം നമ്പർ: 1429