ശ്രീ. വി. ശിവൻകുട്ടി
വകുപ്പുകൾ : പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി
വെബ്സൈറ്റ് : minister-education.kerala.gov.in
2006, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. വി. ശിവൻകുട്ടി നിലവിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയാണ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ വി. ശിവൻകുട്ടി എസ്എഫ്ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ല സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിഐടിയു ജില്ല പ്രസിഡന്റ്, , സിപിഐഎം ജില്ല സെക്രട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച വി. ശിവൻകുട്ടി ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
റൂം നമ്പർ. 201, വെബ്സൈറ്റ്: minister-education.kerala.gov.in |
റോസ് ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം. |
മുളക്കൽ, സുഭാഷ് നഗർ, പെരുന്താന്നി, വള്ളക്കടവ്. |
തസ്തിക | പേര് |
സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ, എഡ്യൂക്കേഷൻ | ശ്രീ. ശ്യാംകുമാർ എസ്. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471- 2517077 മൊബൈൽ: 9446240216 ഇ-മെയിൽ: kdlmanoj@gmail.com |
അപ്പലേറ്റ് അതോറിറ്റി, എഡ്യൂക്കേഷൻ | ശ്രീ. രജികുമാർ ജെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471- 2517054 മൊബൈൽ: 9496101889 ഇ-മെയിൽ : Rejikj73@gmail.com |
സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ, ലേബർ | ശ്രീ. ബിനോജ്കുമാർ പി. ആർ.(ദിലീപ്) അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471- 2517056 മൊബൈൽ: 9447022157 ഇ-മെയിൽ : dileepcitu@gmail.com |
അപ്പലേറ്റ് അതോറിറ്റി, ലേബർ | ശ്രീ. സുനിൽ കെ. എം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471- 2517050 മൊബൈൽ: 9446649371 ഇ-മെയിൽ : sunilkmmpr@gmail.com |
തസ്തിക | പേര് | ഓഫീസ് |
മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | അഡ്വ. പി. രാമചന്ദ്രൻ നായർ | 0471- 2517223 | 9400055222 Prcnair52@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. രെജികുമാർ ജെ. (അപ്പലേറ്റ് അതോറിറ്റി, എഡ്യൂക്കേഷൻ) |
0471- 2517054 | 9496101889 Rejikj73@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. റജി രാജേന്ദ്രൻ (അപ്പലേറ്റ് അതോറിറ്റി, ലേബർ) |
0471- 2517054 | 7356832588 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഹാരിഷ് എൻ. സി. | 0471- 2517049 | 9446383337 Harish.hnc@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ശ്യാംകുമാർ എസ് (എസ്പിഐഒ, എഡ്യു.) |
0471- 2517077 | 9446240216 kdlmanoj@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ബിനോജ്കുമാർ പി. ആർ. (ദിലീപ്) (എസ്പിഐഒ, ലേബർ) |
0471- 2517056 | 9447022157 dileepcitu@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എം. രാജീവ് | 0471- 2517055 | 9447000536 Mrajeev2021@gmail.com |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 29-07-2024
ലേഖനം നമ്പർ: 235