ശ്രീ. റോഷി അഗസ്റ്റിൻ
വകുപ്പുകൾ - ജലസേചനം, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം, കെ.ഐ.ഐ.ഡി.സി., തീരശോഷണം
വെബ്സൈറ്റ് : minister-waterresources.kerala.gov.in
ഇടുക്കി നിയമ സഭാമണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ചാം തവണ നിയമസഭയിലെത്തിയ റോഷി അഗസ്റ്റിൻ സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാല സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലീഗൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം നിലവിൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.
ലീലാമ്മ-അഗസ്റ്റിൻ തോമസ് എന്നിവരുടെ മകനായി 1969 ജനുവരി 20 ന് പാലയിലാണ് അദ്ദേഹം ജനിച്ചത്.
ഓഫീസ് |
റസിഡന്‍സ് |
സ്ഥിര മേല്‍വിലാസം |
---|---|---|
റൂം നമ്പർ .129, മൊബൈൽ: 9400099333 വെബ്സൈറ്റ്: minister-waterresources.kerala.gov.in |
പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്, തിരുവനന്തപുരം 695003. ഫോൺ:0471-2313347,2312329 |
ചെറുനിലത്തുചാലിൽ, |
പേര് | തസ്തിക |
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ. ജോഷി തോമസ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471-2518899 മൊബൈൽ: 9447367600 |
അപ്പലെറ്റ് അതോററ്റി | ശ്രീ. പി. സി. ജെയിംസ് സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471-2518287 മൊബൈൽ: 9447210770 |
തസ്തിക |
പേര് |
ഫോണ്‍ |
|
---|---|---|---|
ഓഫീസ് |
മൊബൈല്‍ |
||
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഗോപകുമാരൻ നായർ | 0471-2518680 | 9446214305 |
സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പി. സി. ജെയിംസ് | 0471-2518287 | 9447210770 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പ്രേംജി എസ്. | 0471-2517197 | 9446400333 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജോഷി തോമസ് | 0471-2518899 | 9447367600 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജോഷി ജോസ് | 0471-2518256 | 9048812123 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സുജിത് പി. നായർ | 0471-2518425 | 9747123443 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജോസി ജോസ് | 0471-2517196 | 9447460992 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ബിനോയ് സെബാസ്റ്റ്യൻ | 0471-2517196 | 9447523423 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. രവീഷ് ആർ. | 0471-2517196 | 9947953450 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 27-07-2024
ലേഖനം നമ്പർ: 231