ശ്രീ കെ. എൻ. ബാലഗോപാൽ
വകുപ്പ്: ധനകാര്യ വകുപ്പ്
വെബ്സൈറ്റ് : minister-finance.kerala.gov.in
1981ല്‍ പുനലൂര്‍ എസ്.എന്‍. കോളേജിലെ ബിരുദപഠനത്തിനിടെ കാര്‍ട്ടൂണ്‍ ക്ലബ്ബ് സെക്രട്ടറിയായാണ് ശ്രീ കെ. എൻ. ബാലഗോപാലിന്‍റെ പൊതുജീവിതത്തിന്‍റെ തുടക്കം. മാഗസിന്‍ എഡിറ്ററും പിന്നീട് കോളേജിലെ ചെയർപേഴ്സണുമായ അദ്ദേഹം എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി. കോളേജ് യൂണിയന്‍ ചെയർപേഴ്സൺ എസ്.എഫ്.ഐ കൊല്ലം ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായും രാജ്യസഭാംഗമായും ശ്രീ ബാലഗോപാൽ പ്രവർത്തിച്ചിട്ടുണ്ട്.
15 -ാമത് കേരള നിയമസഭയിലേക്ക് കൊട്ടാരക്കരയിൽ നിന്നും സിപിഐഎം പ്രതിനിധിയായി തെരഞ്ഞെടുക്കപെട്ട ശ്രീ കെ. എൻ. ബാലഗോപാൽ നിലവിൽ ധന വകുപ്പ് മന്ത്രിയാണ്.
ഓഫീസ് | റസിഡൻസ് |
---|---|
റൂം നമ്പർ. 131, വെബ്സൈറ്റ്: minister-finance.kerala.gov.in |
പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദൻകോട്, തിരുവനന്തപുരം. ടെലി. 0471-2317952 |
പേര് | തസ്തിക |
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീമതി. വി.ആർ. മിനി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 0471-2518873 9496102575 minivr100475@kerala.gov.in |
അപ്പലെറ്റ് അതോററ്റി | Dr. ഷൈജൻ ഡി. പ്രൈവറ്റ് സെക്രട്ടറി 0471-2518011 9400062992 shyjanpstofm@gmail.com |
തസ്തിക | പേര് | ഓഫീസ് | മൊബൈൽ / ഇ - മെയിൽ |
---|---|---|---|
പ്രൈവറ്റ് സെക്രട്ടറി | ഡോ. ഷൈജൻ ഡി. | 0471- 2518011 | 9400062992 shyjanpstofm@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജോസ് ടി. അബ്രഹാം | 0471- 2517227 | 9447044015 josetabraham@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. വി. ആർ. മിനി | 0471- 2518873 | 9496102575 minivr100475@kerala.gov.in |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പ്രശാന്ത് ഗോപാൽ | 0471- 2517303 | 9447467726 Jeevangopal90@gmail.com |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. നൃപൻദാസ് പി. എ. | 0471- 2518229 | 9037143628 nripandas@gmail.com |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അഭിലാഷ് എസ്. | 0471- 2517274 | 9495123850 hsalihba@gmail.com |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ബിജു എം. ആർ. | 0471- 2518716 | 9495434508 apsbijumr@gmail.com |
പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. പി. ദീപു | 0471- 2517364 | 9847154748 Prabhakarandeepu1@gmail.com |
അഡീഷണൽ പേഴ്സണൽ സ്റ്റാഫ് | ശ്രീ. ജോഷി സി. ജെ. | 7736153344 Joshyjoy777@gmail.com |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 27-07-2024
ലേഖനം നമ്പർ: 229