
ശ്രീ. പി. പ്രസാദ്
മണ്ഡലം: ചേർത്തല വകുപ്പുകൾ: കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ |
ശ്രീ. പി. പ്രസാദ്, 15 -ാമത് കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് കൃഷി മന്ത്രിയായി അധികാരമേറ്റു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി എഐഎസ്എഫ് താലൂക്ക് പ്രസിഡന്റ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചു. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. അറിയപ്പെടുന്ന സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ, പത്തനംതിട്ട ജില്ലയിലെ ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കെതിരായ പ്രക്ഷോഭം, പ്ലാച്ചിമട കൊക്കക്കോള സമരം, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലെ മണൽ ഖനന വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ പരിസ്ഥിതി സംബന്ധിയായ പ്രതിഷേധങ്ങളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. 2016 ഡിസംബർ 26 മുതൽ 2021 മാർച്ച് 9 വരെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ സ്ഥാനത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേലിൽ ജി. പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനായി 1969 ൽ ശ്രീ. പി.പ്രസാദ് ജനിച്ചു. പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. |
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് | റസിഡൻസ് | സ്ഥിരവിലാസം |
റൂം നമ്പർ 101 വെബ്സൈറ്റ് |
ലിംന്തർഴ്സ്റ്റ് |
സുജലയം മറ്റപ്പള്ളി നൂറനാട് പോസ്റ്റ് മാവേലിക്കര, പാലമേൽ ആലപ്പുഴ -690504 |
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ സജിൻ എസ്. രാജൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടെലിഫോൺ:0471- 2518218 മൊബൈൽ:9447388159 ഇ-മെയിൽ: salinsrajan@gmail.com |
അപ്പലെറ്റ് അതോററ്റി | ശ്രീമതി. സന്ധ്യ ആർ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471- 2518558 മൊബൈൽ : 9446474714 ഇ -മെയിൽ: sandhya4tvm@gmail.com |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എസ്. വിനോദ് മോഹൻ | 0471-2518885 | 9400077222/ 9447023352 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജി. രാജ്‌മോഹൻ | 0471-2518885 | 8075074340 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. സന്ധ്യ ആർ. | 0471-2518558 | 9446474714 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സി. എ. അരുൺ കുമാർ | 0471-2518220 | 9447751129 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അഅനിൽ കുമാർ എസ്. | 0471-2517082 | 8089771652 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷാബു കുമാർ എസ്. | 0471-2518564 | 9946010595 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സലിൻ എസ്. രാജൻ | 0471-2518218 | 9447388159 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പ്രദീപ് വർഗീസ് | 0471-2518818 | 8547046467 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ഷീജോ ഫിലിപ്പ് | 0471-2517113 | 9496265930 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-09-2023
ലേഖനം നമ്പർ: 215