img

ശ്രീ വി. അബ്ദുറഹിമാൻ

നിയമസഭ മണ്ഡലം: താനൂർ
വകുപ്പുകൾ: സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റുകൾ & ടെലഗ്രാഫുകൾ, റെയിൽവേ, ഹാർബർ എഞ്ചിനീയറിംഗ്, ന്യൂനപക്ഷ ക്ഷേമം 

പ്രൊഫൈൽ:-

കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. തിരൂർ മുനിസിപ്പാലിറ്റി കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ & വൈസ് ചെയർമാൻ തിരൂർ മുനിസിപ്പാലിറ്റി, തിരൂർ സാമൂഹ്യ-സാംസ്കാരിക സംഘടന ആക്ട് പ്രസിഡന്റ് എന്നീ നിലകളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

2014 -ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച അദ്ദേഹം പൊന്നാനി ലോക്സഭ  മണ്ഡലത്തിൽ  എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് 2016-ൽ ആദ്യമായി താനൂർ നിയമസഭ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു. 2021 -ൽ  രണ്ടാം വട്ടവും അദ്ദേഹം താനൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

വിലാസവും ഫോൺ നമ്പറുകളും

ഓഫീസ് റസിഡൻസ് സ്ഥിര വിലാസം

റൂം നമ്പർ: - SS-306 (Old-532)
മൂന്നാം നില
സൗത്ത് സാൻഡ് വിച്ച് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം- 695001
ടെലഫോൺ: 0471-2333526, 2327495
മൊബൈൽ: 9400005600, 9447121485
ഇ-മെയിൽ: min.sports@kerala.gov.in

വെബ്സൈറ്റ്

minister-sports.kerala.gov.in

സംതൃപ്തി
ടി. സി. നമ്പർ. 16/158
ഇ.വി.ആർ.എ.-392
ഈശ്വരവിലാസം റോഡ്
കാർമ്മൽ സ്‌കൂളിന് സമീപം
വഴുതക്കാട്
തിരുവനന്തപുരം-14
ടെലഫോൺ- 0471-2991799, 0471-2334335
വെള്ളകത്ത് വീട്
പോരൂർ
പൂക്കായി പോസ്റ്റ്
തിരൂർ
മലപ്പുറം
പിൻ- 676107
ഫോൺ: 04942442255
ഇ- മെയിൽ: mlatanurvar@gmail.com

വിവരാവകാശം

സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ ശ്രീ. ജി. ആർ. രമേശ്
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ : 0471- 2518700
മൊബൈൽ : 9633930128
അപ്പലെറ്റ് അതോററ്റി  ശ്രീ. കെ. പി. അനിൽ
പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471-2517174
മൊബൈൽ: 9447845696

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക  പേര്  ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. പി. അനിൽ 0471- 2517174 9447845696
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീ. ജി. ആർ. രമേശ് 0471- 2518700   9633930128
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. എ. മാനുവൽ 0471- 2512225 9446102094
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. പി. അനിൽകുമാർ 0471- 2512228 9446553289
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. ഡി. ലീനാകുമാരി 0471- 2517246 9447154194
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. ഇ. സുധീഷ് 0471- 2517178 9447405424
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. ജനാർദ്ദനൻ പി. 0494-2442255   9447241723
പേഴ്സണൽ അസിറ്റന്റ്  ശ്രീ. ഐ. സുനിൽകുമാർ 0471- 2517177 9995954393
അഡീഷണൽ പേഴ്സണൽ അസിറ്റന്റ്  ശ്രീ. ജയൻ ഒ. എസ്. 0471- 2517472 9446470232
8086010032
അഡീഷണൽ പേഴ്സണൽ അസിറ്റന്റ്  ശ്രീ. അസിം എം. എസ്. 0471- 2517171  9496847542

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 13-02-2023

ലേഖനം നമ്പർ: 227

sitelisthead