അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ്
വകുപ്പുകൾ : ടൂറിസം, പൊതുമരാമത്ത്, യുവജന കാര്യംവകുപ്പ് മന്ത്രി
വെബ്സൈറ്റ്: minister-pwd.kerala.gov.in

നിയമസഭ മണ്ഡലം : ബേപ്പൂർ

15 -ാമത് കേരള നിയമസഭയിൽ സിപിഐഎം പ്രതിനിധിയായി ബേപ്പൂർ മണ്ഡലത്തെ പ്രതിനിധികരിച്ചു നിയമസഭയിലെത്തിയ ശ്രീ പി. എ. മുഹമ്മദ് റിയാസ് നിലവിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. എസ്എഫ്ഐ സജീവാംഗമായിരുന്ന ശ്രീ മുഹമ്മദ് റിയാസ് കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ്,സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

വിലാസവും ഫോൺ നമ്പറുകളും
ഓഫീസ്  റസിഡൻസ്

റൂം നമ്പർ. 601,
സിസ്ക്ത് ഫ്ലോർ,
അനക്സ്-2,
സെക്രട്ടറിയേറ്റ്,
തിരുവനന്തപുരം - 695001.
ടെലഫോൺ :  0471-2517152, 2333160
ഇ-മെയിൽ. min.pwd@kerala.gov.in

വെബ്സൈറ്റ്: minister-pwd.kerala.gov.in

പമ്പ,
ക്ലിഫ് ഹൗസ് കോമ്പൗണ്ട്,
നന്ദൻകോട്,
തിരുവനന്തപുരം.

 

വിവരാവകാശം
തസ്തിക  പേര് 
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ  ശ്രീ. രതീഷ് കെ.
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ : 0471- 2518026
മൊബൈൽ : 9497858597
അപ്പലെറ്റ് അതോററ്റി   ശ്രീ. ജഗദീഷ് ഡി.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ :  0471- 2517130
മൊബൈൽ : 9072377871
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക  പേര്  ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. ശബരീഷ് കുമാർ പി. കെ. 0471- 2518169 9895997118
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജഗദീഷ് ഡി. 0471- 2517130 9072377871
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. വിനുകുമാർ എം. സി. 0471- 2517250 9447443500
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. രതീഷ് കെ. 0471- 2518026 9497858597
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. രഞ്ജിത്ത് പി. എം. 0471- 2517152 9560714724
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് ശ്രീ. ഷിജിൻ 0471- 2518546 9747408070

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 29-07-2024

ലേഖനം നമ്പർ: 233

sitelisthead