അഡ്വക്കേറ്റ് ജി. ആർ. അനിൽ
വകുപ്പുകൾ : ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ്
വെബ്സൈറ്റ്: minister-food.kerala.gov.in
സിപിഐ പ്രതിനിധിയായി 15-ാമത് കേരള നിയമസഭയിൽ നെടുമങ്ങാട് നിന്ന് തെരഞ്ഞെടുക്കപെട്ട അഡ്വക്കേറ്റ് ജി. ആർ. അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രിയാണ്. എം. ജി. കോളേജ്, തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തികരിച്ച ജി. ആർ. അനിൽ AISF, AIYF എന്നീ സംഘടനകളിൽ ഭാരവാഹി ആയിരുന്നതോടൊപ്പം സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഓഫീസ് | റസിഡൻസ് | സ്ഥിര മേൽവിലാസം |
റൂം നമ്പർ. എസ്-210(പഴയത്-644) വെബ്സൈറ്റ് |
അജന്ത, ഓപ്പോസിറ്റ് രാജ്ഭവൻ വെള്ളയമ്പലം തിരുവനന്തപുരം ടെലി. 0471-2317952 |
ദേവിക, എൻഎസ്എസ് കോളേജ് റോഡ് 55/1355(1) കൈമനം തിരുവനന്തപുരം |
വിവരാവകാശം
സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ | ശ്രീമതി. പ്രിയ സി. നായര്‍ അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ടെലി. 0471- 2517419 മൊബൈൽ : 9446080996 ഇ-മെയില്‍:min.food@kerala.gov.in |
അപ്പെലേറ്റ് അതോറിറ്റി | ശ്രീ. ജയറാം ടി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫോൺ: 0471- 2517262 Mob: 9446443064 ഇമെയിൽ -jayaramtvla@gmail.com |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രി. പി. പ്രദീപ് കുമാർ | 0471- 2517270 | 9400066444 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രി. ജയറാം ടി. | 0471- 2517262 | 9446443064 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ബേബി കാസ്ട്രോ എ. എൻ. | 0471- 2517271 | 9446380890 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. നജുമുദ്ദീൻ എസ്. | 0471- 2518919 | 9447309235 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. മനീഷ സുരേന്ദ്രൻ | 0471- 2517268 | 9495152531 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രി. അജേഷ് എം. ഔസേഫ് | 0471- 2517272 | 8921500553 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. പ്രിയ സി. നായർ | 0471- 2517419 | 9446080996 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. രാജേന്ദ്രകുമാർ കെ ജി | 0471- 2517419 | 7907762654 |
പേഴ്സണൽ അസിസ്റ്റന്‍റ് | ശ്രീ. അഭിലാഷ് ആർ. | 0471- 2517264 | 9747434740 |
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് | ശ്രീ. സച്ചിൻ സി എസ്. | 0471- 2517264 | 9847841009 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-07-2024
ലേഖനം നമ്പർ: 238