ശ്രീമതി. ജെ. ചിഞ്ചുറാണി
വകുപ്പുകൾ: മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണ സ്ഥാപനങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
വെബ്സൈറ്റ് : minister-ahd.kerala.gov.in
സിപിഐ പ്രതിനിധിയായി 15-ാമത് കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ ശ്രീമതി. ജെ. ചിഞ്ചുറാണി ഓൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്. 1964 നു ശേഷം സിപിഐയിൽ നിന്നും മന്ത്രിയാകുന്ന വനിതയാണ് ശ്രീമതി ചിഞ്ചുറാണി. ഇരവിപുരം ഗ്രാമപഞ്ചായത്തംഗം, കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൊല്ലം കോർപ്പറേഷൻ നികുതി & അപ്പീൽ സ്റ്റാൻഡിംഗ് കമ്മറ്റിയംഗം, കൊല്ലം ജില്ല പഞ്ചായത്ത് ആരോഗ്യ & വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിയംഗം, കേരള സംസ്ഥാന പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സൺ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന കൗൺസിൽ അംഗം, കേരള മഹിളാസംഘം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ്, സി. അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡന്റ്, സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിയ്ക്കുന്നു.
ഓഫീസ് | റസിഡൻസ് | സ്ഥിരവിലാസം |
റൂം നമ്പർ. 501, വെബ്സൈറ്റ് - minister-ahd.kerala.gov.in |
അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, തിരുവനന്തപുരം. ടെലഫോൺ:- 0471-23112326 |
നന്ദനം, ശ്രീനഗർ- 97, നീരാവിൽ, പെരിനാട് പി.ഒ. കൊല്ലം. |
പേര് | തസ്തിക |
സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ | ശ്രീ. പി എൻ മുരളീധരൻ അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മൊബൈൽ: 9447083997 ഇ-മെയിൽ. muralipn9447@gmail.com |
അപ്പെലേറ്റ് അതോറിറ്റി | ശ്രീമതി. സൂര്യ സി. തെങ്ങമം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മൊബൈൽ: 8907282417 ഇ-മെയിൽ. ahddadps@gmail.com |
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനിൽ ഗോപിനാഥ് | 0471- 2518321 | 9447367201 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ഡോ. ആർ. എസ്. ബിമൽ | 0471- 2517232 | 9447500767 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സുനിൽകുർ എം | 0471- 2517222 | 9995887381 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. സൂര്യ സി. തെങ്ങമം | 0471- 2517086 | 8907282417 |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എസ് ബിജു | 0471- 2518343 | 9447496995 |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പി. എൻ. മുരളീധരൻ | 0471- 2518745 | 9447083997 |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അബ്ദുൾ ഷക്കൂർ | 0471- 2518309 | 9446101289 |
അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മനില കെ. എസ്. | 0471- 2518989 | 9744087749 |
പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ സന്ദീപ് എസ്. | 0471- 2335366 | 9645088334 |
അഡീഷണൽ പേർസണൽ അസിസ്റ്റന്റ് | ശ്രീ.ശാലിനി എസ്. നായർ | 91 474 291 4659 | 80754 40420 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 29-07-2024
ലേഖനം നമ്പർ: 232