ഡോ. ആർ. ബിന്ദു
വകുപ്പുകൾ : സാമൂഹ്യ നീതി, പ്രവേശന പരീക്ഷകള്‍, അസാപ്, സര്‍വ്വകലാശാലകള്‍, സാങ്കേതിക വിദ്യാഭ്യാസം, കൊളീജിയറ്റ് വിദ്യാഭ്യാസം
വെബ്സൈറ്റ്: minister-highereducation.kerala.gov.in

നിയമസഭ മണ്ഡലം : ഇരിങ്ങാലക്കുട

വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്തേയ്ക്ക് വന്ന ഡോ. ആർ. ബിന്ദു പതിനെട്ടാം വയസ്സിൽ  വിദ്യാർത്ഥി പ്രതിനിധിയായും, പിന്നീട് അധ്യാപികയായിരിക്കെയും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കെറ്റ് അംഗമായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗമായിരുന്നു. 

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ജവഹർലാൽ നെഹ്‌റു സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നാണ് ഡോ. ആർ ബിന്ദു പഠനം പൂർത്തിയാക്കിയ  പൂർത്തിയാക്കിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്കോടെ എംഎയും, തുടർന്ന് എംഫിലും (Marxist Literary Criticism and Semiotics: An Inquiry into Meaning and Ideology) പിഎച്ച്ഡിയും (Destabilizing Patriarchal Discursive Practices: Subversion and Revision in Angela Carter’s Fiction) നേടി.

രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിത മേയർ. ആദ്യ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അഡ്വൈസറി ബോർഡ് അംഗം. കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗം, ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്സ്‌ സെന്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

സിപിഐഎം തൃശൂർ ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര നിർവാഹകസമിതി അംഗവും എകെപിസിടിഎ മുൻ സംസ്ഥാന പ്രവർത്തകസമിതി അംഗവുമാണ്.   

പത്തുവർഷം ഭരതനാട്യവും, കലാനിലയം രാഘവന്റെ ശിഷ്യയായി പതിമൂന്നുവർഷം കഥകളിയും പരിശീലിച്ചു. കേരള വർമ്മ കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പാളുമായിരുന്ന അവർ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്.

വിലാസവും ഫോൺ നമ്പരും

ഓഫീസ് റസിഡൻസ് സ്ഥിര മേൽവിലാസം

റൂം നമ്പർ. 301
തേർഡ് ഫ്ലോർ
അനക്സ്-2
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലി. 0471-2332868
മൊബ. 9447741385
ഇ-മെയിൽ. minhednsjd@kerala.gov.in
r.bindu@kerala.gov.in

വെബ്സൈറ്റ്

minister-highereducation.kerala.gov.in

സാനഡു
വഴുതക്കാട്
തിരുവനന്തപുരം
ടെലി. 0471-2334133

 
തേജസ്വിനി വീട്
ഹരിശ്രീ നഗർ,
അയ്യന്തോൾ പി ഒ
ടെലി. 0487- 2384910

 

വിവരാവകാശം

സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ, ഹയർ എഡ്യൂക്കേഷൻ ആന്റ് സോഷ്യൽ ജസ്റ്റിസ് ശ്രിമതി. ബീന കെ. പി.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലി. 0471-2517191
മൊബ. 9447957857
ഇ-മെയിൽ. minhednsjd@kerala.gov.in
അപ്പെലേറ്റ് അതോറിറ്റി, ഹയർ എഡ്യൂക്കേഷൻ ആന്റ്റ സോഷ്യൽ ജസ്റ്റിസ് ശ്രി. എസ്. തരുൺ ലാൽ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലി. 0471-2518365
മൊബൈൽ. 7907319857
ഇ-മെയിൽ. minhednsjd@kerala.gov.in

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക  പേര് ഓഫീസ് മൊബൈൽ / ഇ - മെയിൽ
പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി ഷാനവാസ് 0471- 2518265 9447355778
9400044555
advpshanavas@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. തരുൺ ലാൽ 0471- 2518365 7907319857
9946090233
tharunlal@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഇന്ദു ലാൽ
 
0471- 2518933 9847983209
indulalr@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. ബീന കെ പി 0471- 2517191 9447957857
Kpbeena16@gmail.com
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. കെ അയ്യപ്പൻ 0471- 2518819 9895888882
ayyappankohinoor@gmail.com
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. സജിനി മുക്താർ 0471- 2518393 9895833332
sajinikv@gmail.com
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇ. രാജേഷ് 0471-2517096 9496161832
olgamanomi@gmail.com
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിലാൽ പി. 0471-2518421 9446515157
manilalvilayil@gmail.com
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. കൃഷ്ണപ്രസാദ് എ. ജെ. 0471- 2517212 9946777988
chithrakrishnaprasad@gmail.com
അഡീഷണൽ പേഴ്സണൽ സ്റ്റാഫ് ശ്രീമതി. പി ടി സീന 0471- 2517035 9495731090
seenasarang@gmail.com

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-07-2024

ലേഖനം നമ്പർ: 237

sitelisthead