ശ്രീ എ. കെ. ശശീന്ദ്രൻ
വകുപ്പ്: വനം വന്യജീവി വകുപ്പ്
വെബ്സൈറ്റ്:minister-forest.kerala.gov.in
15-ാമത് കേരള നിയമസഭയിൽ എലത്തൂരിൽ നിന്ന് എൻസിപി പ്രതിനിധിയായി നിയമസഭയിലെത്തിയ ശ്രീ എ. കെ. ശശീന്ദ്രൻ നിലവിൽ വനം വന്യജീവി വകുപ്പ് മന്ത്രിയാണ്. 2011-ൽ എലത്തൂരിൽ നിന്നും 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശ്രീ എ. കെ. ശശീന്ദ്രൻ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് വരുന്നത്. കോഴിക്കോട് കെഎസ്‌യു ജില്ലാകമ്മറ്റി പ്രസിഡന്റ്, കെഎസ്‌യു ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കോഫീ ബോർഡ് അംഗം, കോൺഗ്രസ്(എസ്)- എൻസിപി വർക്കിംഗ് കമ്മിറ്റി അംഗം, പാർലമെന്ററി പാർട്ടി നേതാവ് എന്നീ നിലകളിലും സംസ്ഥാന ഗതാഗത മന്ത്രിയെന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
Room No.358, വെബ്സൈറ്റ് |
കാവേരി കന്റോൺമെന്റ് ഹൗസിനു സമീപം പാളയം തിരുവനന്തപുരം |
വർഷ ചൊവ്വ പോസ്റ്റ് കണ്ണൂർ - 670006 ടെലഫോൺ : 0497-2726156 |
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ. ശ്യാമകുമാർ എസ്. പി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471-2332021 മൊബൈൽ: 9447013480 |
അപ്പലെറ്റ് അതോററ്റി | ശ്രീ. കെ. എസ്. മധുസൂദനൻ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471-2332021 മൊബൈൽ: 9188404060 |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. എസ്. മധുസൂദനൻ | 0471-2332021 | 9188404060 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജെ. ഷൈൻ | 0471-2332021 | 9447061522 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ശ്യാമകുമാർ എസ്. പി. | 0471-2332021 | 9447013480 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. വിനോദകുമാർ എം. | 0471-2332021 | 9745522168 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷാജി പി. ടി. | 0471-2332021 | 9846900911 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പി. എസ്. സലിൽ | 0471-2332021 | 9447993893 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ബാലകൃഷ്ണൻ ടി. കെ. | 0471-2332021 | 9747074258 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. ജാബിർ എ. പി. | 0471-2332021 | 8089456552 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. ആസിഫ് സഹീർ ബി. എം. | 0471-2332021 | 9895302843 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-07-2024
ലേഖനം നമ്പർ: 240