
ശ്രീമതി. വീണ ജോർജ്
ആരോഗ്യ, വനിത - ശിശു വികസന വകുപ്പ് മന്ത്രി
നിയമസഭ മണ്ഡലം : ആറന്മുള
14, 15 നിയമസഭകളിൽ സിപിഐഎം പ്രതിനിധിയായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീമതി. വീണ ജോർജ് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രിയാണ്. കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച വീണ ജോർജ് പിന്നീട് ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ടിവി ന്യൂ, റിപ്പോർട്ടർ ടിവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേരളത്തിൽ ഒരു വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ ജോർജ് .
മികച്ച വാർത്ത അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്, 2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാർത്താ അവതരണത്തിനുള്ള 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, എന്നിങ്ങനെ നിരവധി അവാർഡുകൾ ശ്രീമതി. വീണ ജോർജ്ന് ലഭിച്ചട്ടുണ്ട്.
പത്തനംതിട്ട കുമ്പഴവടക്കിൽ 1976 ആഗസ്റ്റ് 03-നായിരുന്നു വീണ ജോർജിന്റെ ജനനം.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് | റസിഡൻസ് | സ്ഥിരവിലാസം |
റൂം നമ്പർ. 701 വെബ്സൈറ്റ് |
നിള നിയർ കന്റോൺമെന്റ് ഹൗസ് പാളയം തിരുവനന്തപുരം |
വേലശ്ശേരി പാലമുറ്റത്ത് ഹൗസ് മൈലപ്ര പി ഒ പത്തനംതിട്ട – 689 67 |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ / ഇ - മെയിൽ |
പ്രൈവറ്റ് സെക്രട്ടറി | അഡ്വ. കെ. സജീവൻ | 0471- 2517128 Extension 301 | 9447204952 Sajeevan.psheakth@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ബിപിൻ ചന്ദ്രൻ |
0471- 2518088 Extension 306 |
8287332409 Bipin.chandran@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി |
ബിജു ഭാസ്‌ക്കർ |
0471- 2517229 Extension 308 |
9447413132 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. രാജാശശി |
0471- 2328272 |
9446384895 rajasasi@gmail.com |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എൻ. ഹരികുമാർ | 0471- 2518602 Extension 303 |
9447453740 harikumarmch@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. ബിന്ദു ജി. എസ്. |
0471- 2517426 |
9496194038 Rakendu146@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. രതീഷ് കുമാർ കെ. എൻ. | 0471- 2517258 Extension 310 |
9961001117 Ratheeshkn09@gmail.com |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എസ്. എൽ. ശ്യാം ശങ്കർ | 0471- 2517258 Extension 310 |
9447396929 syamswd@gmail.com |
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. രാജേന്ദ്രൻ എം. കെ. |
0471- 2518703 |
9447478798 Rajendranmk72@gmail.com |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-07-2022
ലേഖനം നമ്പർ: 230