
ശ്രീ. പി. കെ ബഷീർ
വകുപ്പുകൾ: പൊതുമരാമത്ത് വകുപ്പ്, ഭരണനിർവഹണം, ആർകിടെക്ച്ചർ, പാലങ്ങൾ, കെട്ടിടങ്ങൾ, രൂപകൽപ്പന, ദേശീയപാത, റോഡുകൾ, റോഡ് പരിപാലനം
ഏറനാട് മണ്ഡലത്തിൽ നിന്നുള നിയമസഭാംഗം. മുൻ എം എൽ എയും ചീഫ് വിപ്പുമായിരുന്ന പി സീതിഹാജിയുടെയും ഫാത്തിമ സീതിയുടെയും മകൻ. 1959 സെപ്റ്റംബർ 25ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനനം. 1977ൽ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായും മലപ്പുറം ജില്ലപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. ഏറനാട് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും വിജയിച്ച് നിയമസഭയിലെത്തി. എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. എടവണ്ണ യത്തീംഖാന ജനറൽ സെക്രട്ടറി, മഞ്ചേരി പി.സി.സി. മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻ്റ്, ജാമിയ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം, ഏറനാട് മുസ്ലീം എഡ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
ഭാര്യ: റസിയ ബഷീർ.
മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി
വിലാസം & ഫോൺ നമ്പറുകൾ
|
ഓഫീസ് |
റസിഡൻസ് |
സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 501, അഞ്ചാം നില, മൊബൈൽ: 9400001720 ഇ-മെയിൽ: min.pwd@kerala.gov.in |
ഉഷസ്, നന്തൻകോട്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, ഫോൺ: 0471-2725671, 0471-2725673 |
|
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഇഖ്ബാൽ പി.എ | 0471 - 2518343 | 9895029442 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷാജി എ. | 0471 - 2527223 | 9447031582 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എച്ച് നജീബ് | 0471 - 2517086 | 9446051973 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അജിത് രാമചന്ദ്രൻ | 0471 - 2517222 | 9447206942 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനിൽകുമാർ ബി | 0471 - 2518309 | 9446340912 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മുസഫർ അബ്റാർ കെ. | 0471 - 2335366 | 9446160000 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അഡ്വ. അബു സിദ്ദീഖ് | 0471-2527223 | 9447340489 |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. മുഹമ്മദ് ഫായിസ് | 0471-2335366 | 9946001212 |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. സമദ് കണ്ണിയൻ | 0471-2518343 | 9747200103 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-09-2026
ലേഖനം നമ്പർ: 2006