ശ്രീ. കെ.എം ഷാജി

വകുപ്പുകൾ: തദ്ദേശ സ്വയംഭരണ വകുപ്പ്–പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിംഗ്, ഗ്രാമവികസനം, പ്രാദേശിക വികസന അതോറിറ്റികൾ, കില

നിയമസഭാ മണ്ഡലം: വേങ്ങര 

1972ന് കണിയാമ്പറ്റയിൽ കെ.എം.ബീരാൻ കുട്ടിയുടേയും, പി.സി.ആയിഷക്കുട്ടിയുടേയും മകനായി ജനനം. കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. ബംഗളുരു അൽ അമീൻ കോളേജിൽ ബി ബി എയ്ക്ക് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ല. സ്‌കൂൾ ലീഡർ ആയിരുന്ന കാലം മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 1995ൽ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും 1997ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011ൽ കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2021വരെ അഴിക്കോട് എംഎൽഎയായിരുന്നു. നിയമസഭയിലെ വിവിധ സബ്ജക്ട് കമ്മിറ്റികളിലും, അഡ്ഹോക് കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2026ൽ വേങ്ങരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്.

ഭാര്യ: കെ.എം.ആശ
മക്കൾ: ഫാത്തിമ, റിഹാൻ മുഹമ്മദ്, ഫർഹാൻ അഹമ്മദ് 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  

റസിഡൻസ്  

സ്ഥിര വിലാസം

റൂം നമ്പർ: 501-C
അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 
I,
തിരുവനന്തപുരം – 695001 
ഫോൺ നമ്പർ: 0471 2333526, 0471 2327495

മൊബെെൽ: 9400001713

ഇമെയിൽ: min.lsgd@kerala.gov-in

പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്, തിരുവനന്തപുരം

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര്   ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. കുഞ്ഞിമുഹമ്മദ് കെ ടി 0471-2517174 9447220599
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. നൈസാം എ.എസ് 0471-2517246 9495044162
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷ്മിം ഖാൻ എസ് എച്ച് 0471-2518700 7025483997
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. അജ്മൽ ജെ 0471-2517171 9562338001
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. കെ എം അബ്ദുൾ ഗഫൂർ   9995449822
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. അബ്ദുൾ റഹിമാൻ സി   9447766777
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഉബൈദുള്ള നാനാത്ത്   9847892105
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. മുഹമ്മദ് യൂനുസ് കെ   9447262679
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. സജി എസ്   9744145600
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. അഹമ്മദുൽ കബീർ ടി.ഡി   9447659919
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. മുഹമ്മദ് അമീൻ എസ്.   9847719779
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. ഹാരിസ് മാളിയേക്കൽ   9847055326
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീ. മുഹമ്മദ് അലി എ.ഇ   9446849078
ക്ലർക്ക് ശ്രീമതി. ശിൽപ എസ്.നായർ   7306270697
ക്ലർക്ക് ശ്രീ. മുബാഷി തങ്ങൾ   9961735053

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-08-2026

ലേഖനം നമ്പർ: 2005

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo