ശ്രീ എം. ലിജു

വകുപ്പുകൾ: സഹകരണം, എക്സൈസ്

നിയമസഭാ മണ്ഡലം: കായംകുളം

ആലപ്പുഴ ഹരിപ്പാട് സ്വദേശി. കായംകുളം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ ഡി സി സി പ്രസിഡൻ്റ്, കെ പി സി സി സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ പി സി സി വൈസ് പ്രസിഡൻ്റാണ്. നിയമത്തിൽ ബിരുദാനന്തരബിരുദം (എൽ.എൽ.എം.) നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം.മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്.

ഭാര്യ: അമ്പിളി ലിജു (കയർ ബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ്   സ്ഥിര വിലാസം

റൂം നമ്പർ 101, ഒന്നാം നില,
അനെക്സ് II, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: +91 471 2333091, +91 471 2335075
മൊബൈൽ: +91 9400001710

അജന്ത, 
കേരള ലോക്ഭവന് എതിർവശം

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

പേര് തസ്തിക ഓഫീസ് മൊബൈൽ
ശ്രീനിവാസ് സി. ഡി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 0471-2518818 9447507484
രജിത് ആർ. എൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 0471-2517082 8848797751
സ്മിത അലക്സ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2518558 9447047829
സർഗധരൻ പി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2518218 9447475586
ബിജു വി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2518564 8075096871
ഹരി മോഹൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2517113 9495815681

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-07-2026

ലേഖനം നമ്പർ: 2004

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo