ശ്രീമതി. കെ.എ. തുളസി

വകുപ്പുകൾ: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം 

നിയമസഭാ മണ്ഡലം: കോങ്ങാട്

1974 ൽ പാലക്കാട് ജില്ലയിൽ ഷൊർണൂരിൽ ജനിച്ചു. ഭർത്താവ് വി. കെ. ശ്രീകണ്ഠൻ പാലക്കാട് ജില്ലയിൽ നിന്നുള്ള എം പിയാണ്. ചരിത്രത്തിൽ ബിരുദാനന്ത ബിരുദവും, യു ജി സി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. 

കെ പി സി സി എക്സ്ക്യൂട്ടീവ് മെമ്പറായും,  എ ഐ സി സി  മെമ്പറായും, കെ പി സി സി ജനറൽ സെക്രട്ടറിയായും, ജില്ലാ പഞ്ചായത്ത് മെമ്പറായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ ചരിത്ര വിഭാഗം മേധാവിയായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് കെ. എ. തുളസി ആദ്യമായി നിയമസഭാംഗമായത്. 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ് 

റസിഡൻസ് 

സ്ഥിര വിലാസം

റൂം 301, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്
തിരുവനന്തപുരം – 695001
ടെലിഫോൺ: 0471 -2518823
മൊബൈൽ: 9400001709
ഇമെയിൽ: min.scst@kerala.gov.in

പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, 
തിരുവനന്തപുരം
 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026

ലേഖനം നമ്പർ: 2011

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo