
ശ്രീ. എൻ. ഷംസുദ്ദീൻ
വകുപ്പുകൾ: പൊതുവിദ്യാഭ്യാസം, ലിറ്ററസി മൂവ്മെന്റ്, വഖഫ് & ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം
മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. എൻ മുഹമ്മദ് കുട്ടിയുടെയും വി വി മറിയക്കുട്ടിയുടെയും മകനായി 1969 മെയ് 31ന് മലപ്പുറം ജില്ലയിലെ പറവണ്ണയിൽ ജനനം. ബി കോം. എൽ എൽ ബി ബിരുദധാരി. അഭിഭാഷകനാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ ഐ യു എം എൽ സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: റാഫിദ കെ.പി
മകൾ: എൻ ഷെഹർസാദ്
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ 701, ഏഴാം നില, |
നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്,
|
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026
ലേഖനം നമ്പർ: 2012