
ശ്രീ. ടി. സിദ്ദിഖ്
വകുപ്പുകൾ: കൃഷി, മണ്ണ് പര്യവേഷണം & മണ്ണ് സംരക്ഷണം, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ
കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ളം നിയമസഭാംഗം. കാസിമിൻ്റെയും നഫീസ കാസിമിൻ്റെയും മകനായി 1974 ജൂൺ ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. ബി കോം, എൽ എൽ ബി ബിരുദധാരി. അഭിഭാഷകൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് എന്നീ പദവികളും വഹിച്ചു. നിലവിൽ എ ഐ സി സി അംഗവും കെ പി സി സി വർക്കിങ് പ്രസിഡന്റുമാണ്.
കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 2021ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: പി വി ഷറഫുന്നീസ. മക്കൾ: അഥിൽ, ആഷിഖ്, സിൽ എസ്‌ദാൻ
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ എസ്എസ് 210 (പഴയ നമ്പർ 644), രണ്ടാം നില, |
ഗംഗ, കൻ്റോൺമെൻ്റ് ഹൗസ് കോമ്പൗണ്ട്, |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എ.ആർ. അജയകുമാർ ഐ.എ.എസ് (റിട്ട.) | 0471 2517270 | 9447389890 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനിൽകുമാർ ടി. | 0471 2517271 | 9605000242 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഗോപകുമാർ എൻ. | 0471 2517262 | 9495824908 |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അബ്ദുൾ മജീദ് ടി.പി. | 0471 2517268 | 9447583972 |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ലിപു എസ്. ലോറൻസ് കെഎഎസ് | 0471 2517447 | 9846159753 |
| അസിസ്റ്റൻ്റ് | ശ്രീ. വിഷ്ണു എം.കെ. | 9895374923 | |
| ക്ലർക്ക് | ശ്രീ. ആനന്ദ് വി. | 9895685499 | |
| ക്ലർക്ക് | ശ്രീ. മഹേഷ് കുമാർ എം.ആർ. | 9847245723 | |
| ഓഫീസ് അറ്റൻഡൻ്റ് | ശ്രീ. സന്ദീപ് എം. | 9745137879 | |
| ഡ്രെെവർ | ശ്രീ. അലി ടി. | 9072155760 | |
| ഗൺമാൻ | ശ്രീ. ബിജു കെ.ആർ. | 9745027300 | |
| ഗൺമാൻ | ശ്രീ. പ്രജീഷ് ആർ.എസ്. | 9946559442 | |
| ഗൺമാൻ | ശ്രീ. ഷെരീഫ് പി.പി. | 9539576299 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2026
ലേഖനം നമ്പർ: 2010