
ശ്രീ രമേശ് ചെന്നിത്തല
വകുപ്പുകൾ : ഹോം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ
നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 1982ലും 1987ലും ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011 മുതൽ തുടർച്ചയായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോട്ടയത്ത് നിന്ന് 1989, 1991, 1996 വർഷങ്ങളിലും മാവേലിക്കരയിൽ നിന്ന് 1999ലും ലോകസഭയിലേക്ക് വിജയിച്ചു. 1986 ജൂൺ 5 മുതൽ 87 മാർച്ച് 25 വരെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2014 ജനുവരി ഒന്ന് മുതൽ 2016 മെയ് 20 വരെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1990ൽ ചേരി ചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമിതിയുടെ സെക്രട്ടറി ജനറലും കെ പി സി സി മുൻ അധ്യക്ഷനുമാണ്. ആലപ്പുഴ ചെന്നിത്തല സ്വദേശി. വി രാമകൃഷ്‌ണൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1956 മെയ് 25നാണ് ജനനം. ചെന്നിത്തല മഹാത്മ സ്‌കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി എ എക്കണോമിക്‌സ് ബിരുദധാരിയാണ്. ഹിന്ദി വിശാരദ് യോഗ്യത നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ എൽ എൽ ബി പഠനം നടത്തി.
ഭാര്യ: ടി എൻ അനിത. മക്കൾ: ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല ഐ.ആർ.എസ്
വിലാസം & ഫോൺ നമ്പറുകൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ 131 (N 200), രണ്ടാം നില, |
പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട് |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഹരി പി.നായർ | 8281347926 | |
| സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. സൂസൻ ഗോപി | 9497849887 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷംനാദ് എം.എ. | 8078044876 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഹബീബ് ഖാൻ എ.എം. | 9847347399 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ആർ.പ്രതീഷ് കുമാർ | 9446313350 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.ഗോപിനാഥൻ പിള്ള | 9846060017 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.റോയ് പി.എ | 9495408572 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.ബിനു വി.എ. | 6282390838 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.ശ്രീകുമാർ എൻ. | 9847530352 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.കെ.സി.ബിപിൻ | 9605555305 | |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ.ഹരികുമാർ | 9895424342 | |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് | ശ്രീ.നിഷാം മുഹമ്മദ് | 9747209444 | |
| സെക്ഷൻ ഓഫീസർ | ശ്രീമതി. റീജ എൻ. | 8281788715 | |
| കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | ശ്രീ.ഹരീഷ് കുമാർ കെ. | 9495303359 | |
| അസിസ്റ്റന്റ് | ശ്രീ.അജിഷ് ജി | 9496919090 | |
| ക്ലർക്ക് | ശ്രീ.അരുൺ കൃഷ്ണൻ കെ. | 8086200693 | |
| കമ്പ്യൂട്ടർ അസിസ്റ്റന്റ് | ശ്രീ.രാമചന്ദ്രൻ ആർ | 8547110664 | |
| കമ്പ്യൂട്ടർ അസിസ്റ്റന്റ് | ശ്രീമതി. സന്ധ്യ കെ.പി | 9846212093 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ.ബിജു വി | 9745276457 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ.ജയകുമാർ ജെ | 7907445419 | |
| ഓഫീസ് അറ്റൻഡന്റ് | ശ്രീ.അഖിൽ ഭാർഘവൻ | 7907445419 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-07-2026
ലേഖനം നമ്പർ: 2002