ശ്രീ സണ്ണി ജോസഫ്

വകുപ്പുകൾ: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം, അനെർട്ട് 

നിയമസഭാ മണ്ഡലം: പേരാവൂർ 

പേരാവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ജോസഫ് വാടക്കേകുന്നേലിൻ്റെയും റോസക്കുട്ടിയുടെയും മകനായി 1952 ഓഗസ്റ്റ് 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. ബിഎ, എൽ.എൽ.ബി ബിരുദധാരി. അഭിഭാഷകനാണ്. നിലവിൽ കെ.പി.സി.സി പ്രസിഡന്റ്. 2011, 2016, 2021 വർഷങ്ങളിലും പേരാവൂരിൽ നിന്നാണ് നിയമസഭയിലെത്തിയത്. പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പ് ആയിരുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.

ഭാര്യ: എൽസി ജോസഫ്

മക്കൾ: ആശ റോസ്, ഡോ. അഞ്ജു റോസ്

ഓഫീസ്

ഔദ്യോഗിക വസതി

സ്ഥിര വിലാസം

സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക്,

മൂന്നാം നില,

216 നമ്പർ മുറി

അശോക,

ക്ലിഫ് ഹൗസ് കോമ്പൗണ്ട്,

നന്തൻകോട് 

ടെലിഫോൺ നമ്പർ ഓഫീസ്: 0471 2336866, 2336966

മൊബൈൽ: 9400001708

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ 

തസ്തിക പേര്  ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷിബു ഐസക് 0471-2517353 9447467713
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സുദീപ് ജെയിംസ് 0471-2517354 9495123225
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ചന്ദ്രൻ തില്ലങ്കേരി 0471-2517384 9526482088
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ബിനോയ് മാത്യു 0471-2517442 9447646141
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. മുഹമ്മദ് ജസീർ 0471-2517363 9495952588
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജോമി ടി ജി 0471-2517362 9605096435
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. ബിനുമോൾ ബേബി 0471-2517355 7356777287
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. മുഹമ്മദ് റാഫി എം 0471-2517356 9447292694
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷാജി പി സി 0471-2517442 9447386288

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-07-2026

ലേഖനം നമ്പർ: 2003

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo