ശ്രീ. മോൻസ് ജോസഫ് 

വകുപ്പുകൾ: ജലസേചനം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി (CADA), ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവന നിർമ്മാണം

നിയമസഭാ മണ്ഡലം: കടുത്തുരുത്തി 

കടുത്തുരുത്തിയിൽ നിന്ന് ആറാമത്തെ ജയം. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) എക്സിക്യൂട്ടിവ് ചെയർമാനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ ആദ്യമായി എം.എൽ.എ. ആയി. 2006-11 കാലയളവിലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ഒരു വർഷക്കാലം പൊതുമരാമത്ത് മന്ത്രിയായിരുന്നു.1964 മെയ് 30ന് കടുത്തുരുത്തി ആപ്പാഞ്ചിറ നരിമറ്റത്തു മ്യാലിൽ ഒ ജോസഫിന്റെയും മറിയാമ്മ ജോസഫിൻ്റെയും മകനായി ജനനം. നിയമ ബിരുദധാരിയാണ്.

ഭാര്യ: സോണിയ ജോസ്, മകൾ: മരീന മോൻസ് ഓഫീസ് 

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ് 

റസിഡൻസ് 

സ്ഥിര വിലാസം

റൂം നമ്പർ 118 (N 100),
ഒന്നാം നില, നോർത്ത് ബ്ലോക്ക്,
സർക്കാർ സെക്രട്ടേറിയറ്റ്

ഫോൺ: +91 471 2333772, +91 471 2333849

മൊബൈൽ: +91 9400001703

പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്,
നന്തൻകോട് 

 

 

 

പേര്

തസ്തിക

ഓഫീസ്

മൊബൈൽ

ശ്രീ. എ അലക്സാണ്ടർ lAS (റിട്ട.)

പ്രൈവറ്റ് സെക്രട്ടറി

8404

9447226734

ശ്രീ. റോയിച്ചൻ തോമസ്

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

7257

9447241205

ശ്രീ. ബാലു മഹേന്ദ്ര. ബി

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

8414

9037167112

ശ്രീ. കെ മധുസൂദനൻ

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

8125

9495122785

ശ്രീ. സുധീഷ് ഡി

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

7290

9447066362

ശ്രീ. ജെയ്‌സൺ വി ജോസ്

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

 

9447066314

ശ്രീ. മുരുകൻ ടി

അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

 

9048105919

ശ്രീമതി.രാജിമോൾ എ എൻ

കമ്പ്യൂട്ടർ അസിസ്റ്റന്റ്

8594

9747161581

ശ്രീ. അരുൺ വി ഗോപാൽ

അസിസ്റ്റന്റ്

8594

8590080011

ശ്രീ. സാജൻ പി സി

ക്ലാർക്ക്

 

 

ശ്രീ. ടഫിൻ തോമസ്

ക്ലാർക്ക്

 

9446604538

ശ്രീ. അജിമോൻ എൻ വി

ഡ്രൈവർ

 

9744256443

ശ്രീ. ആൽബിൻ ലൂക്കോസ്

ഡ്രൈവർ

 

 

ശ്രീ. മഹേഷ് കുമാർ എം. ബി

ഓഫീസ് അറ്റൻഡന്റ്

 

 

ശ്രീ. രവീന്ദ്രൻ നായർ ടി

ഓഫീസ് അറ്റൻഡന്റ്

 

9946939745

ശ്രീ. രാജീവ്

ഗൺമാൻ

 

9074957360

ശ്രീ. ജോസ് സെബാസ്റ്റ്യൻ

ഗൺമാൻ

 

9447287289

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026

ലേഖനം നമ്പർ: 2015

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo