
ശ്രീ പി. സി വിഷ്ണുനാഥ്
വകുപ്പുകൾ: ടൂറിസം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള ചലച്ചിത്ര അക്കാദമി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
കുണ്ടറ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിക്കുന്നു. 2006-ലും 2011-ലും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ൽ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
കുടുംബം
കൊല്ലം ജില്ലയിലെ പുത്തൂർ മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകനാണ്.
ഭാര്യ: കനകഹാമ (കന്നഡ എഴുത്തുകാരി), മകൾ: അന്നപൂർണേശ്വരീദേവി
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 601, ആറാം നില, മൊബെെൽ: 9400001712 ഇ-മെയിൽ: pc.vishnunadh@kerala.gov.in |
നിള, നിയർ കന്റോൺമെന്റ് ഹൗസ്, പാളയം, തിരുവനന്തപുരം |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. രഞ്ജൻ രാജ് ആർ.പി | 0471 - 2518169 | 9995996999 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജ്യോതിഷ് എം.എസ് | 0471 - 2517130 | 9400515747 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | അഡ്വ. വി ടി സിബി | 0471 - 2517415 | 9847539688 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സലിം എച്ച് | 0471 - 2517453 | 8593875507 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി (മീഡിയ) | ശ്രീ. ഷൈബിൻ | 0471 - 2517458 | 9388088048 |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. രാജേഷ് ബി.എസ് | 0471 - 2517250 | 9496817107 |
| അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെക്രട്ടേറിയറ്റ്) | ശ്രീ. സാജൻ പി.എം | 9446177052 | |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ.ഹരികൃഷ്ണൻ പി.വി | 0471 - 2518026 | 6282872232 |
| ക്ലാർക്ക് | ശ്രീ. ദിലീപ് എം.ആർ | 8907070507 | |
| ക്ലാർക്ക് | ശ്രീ. സാജൻ പീറ്റർ | 9495069443 | |
| ക്ലാർക്ക് | ശ്രീ. ഉണ്ണികൃഷ്ണൻ എ | 9496820253 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-11-2026
ലേഖനം നമ്പർ: 1999