മാവേലിക്കര മണ്ഡലം
മന്ത്രി വീണ ജോർജ്ജ്
മാവേലിക്കര ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 117 കോടിയുടെ അടിസ്ഥാന വികസനമാണ് സർക്കാർ നടപ്പിലാക്കിയത്. ആധുനിക ആശുപത്രികൾ,മികച്ച ചികിത്സ സംവിധാനങ്ങൾ, പുതിയ സ്കൂൾ കെട്ടിടങ്ങൾ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മികച്ച റോഡുകൾ,ഗെയിൽ പാചക വാതക പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ സാധ്യമാക്കാൻ കഴിഞ്ഞ ഏഴര വർഷം കൊണ്ട് സർക്കാരിന് സാധിച്ചു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.