കെ രാധാകൃഷ്ണന്
പുനലൂര്‍ നവകേരള സദസ്സ്
ഭാവികേരളത്തെ സൃഷ്ടിക്കാനായി പൊതുജനാഭിപ്രായം സ്വീകരിക്കുന്ന ചരിത്രദൗത്യവുമായാണ് മന്ത്രിസഭ മുഴുവന്‍ ജനങ്ങളിലെത്തുന്നത്. .
അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ആശയം മുന്നോട്ട് വെക്കുകയും നടപ്പിലാക്കുകയും ചെയ്ത ജനകീയ മാതൃകയാണ് കേരളത്തിനുള്ളത്. 2025 നവംബര്‍ ഒന്നിന് കേരളം പൂര്‍ണമായും വിശപ്പുരഹിത സംസ്ഥാനമായി മാറും. നീതി ആയോഗ് പ്രസിദ്ധീകരിച്ച കണക്കുകള്‍പ്രകാരം രാജ്യത്ത് ഏറ്റവുംകുറവ് അതിദരിദ്രരുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ 2016 മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ശ്രമഫലമാണിത്. കഴിഞ്ഞ ഏഴര വര്‍ഷക്കാലയളവില്‍ 58504 കോടി രൂപയാണ് പെന്ഷന് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.