സ്കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് . നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നു .1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥിലാണ് മാറ്റുരക്കുന്നത്. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടന്നു .
Read more at Kerala.gov.in
അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് ...
വായിക്കുക
അറുപത്തി മൂന്നാമത് സംസ്ഥാന ...
വായിക്കുക
63-ാമത് സംസ്ഥാന സ്കൂൾ ...
വായിക്കുക
ക്ലീൻ-ഗ്രീൻ കലോത്സവം; ഇതുവരെ ...
വായിക്കുക
കലോത്സവത്തിന് വ്യത്യസ്തത പകര്‍ന്ന് ...
വായിക്കുക
ട്രോഫി വിതരണം: എ ...
വായിക്കുക
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.